സുപ്രീം കോടതി ഉത്തരവ് വരെ കാറ്റിൽ പറത്തി ബി.ജെ.പി | OneIndia Malayalam

2018-05-18 214

സഭയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എയെ നിയമിക്കുന്നതാണ് കീഴ്‌വഴക്കം. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഏറ്റവും പ്രായം കൂടിയ ആളെ പ്രോ ടേം സ്പീക്കറായി നിയമിക്കണമെന്നായിരുന്നു വെള്ളിയാഴ്ച്ച രാവിലെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലും പറഞ്ഞിരുന്നത്.
#karnataka election

Videos similaires